നാളെ രാത്രി ബഹിരാകാശ നിലയത്തെ നോക്കാൻ മറക്കല്ലേ...

 നാളെ (മാർച്ച് -13 ന് ശനിയാഴ്ച) രാത്രി 07.53.12 ന് ആകാശത്തിൻ്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് നിന്നും തിളക്കമേറിയ ഒരു നക്ഷത്രം കണക്കെ ബഹിരാകാശ നിലയം ഉയർന്ന് വരും.  07.56.32 ന്  ഏതാണ്ട് നമ്മുടെ  ഉച്ചിയിൽ വെച്ച് അപ്രത്യക്ഷമാകുകയും ചെയ്യും.  സാധാരണ പോലെ വടക്കു പടിഞ്ഞാറ് ഭാഗത്ത് നിന്നല്ല ഇത്തവണ ഉയർന്നു വരുന്നത്. അതു പോലെ മറുഭാഗത്തെ  ചക്രവാളത്തോട് ചേർന്ന് മറയുന്നതിന്  പകരം ഉച്ചിയിൽ വെച്ച് തന്നെ അപ്രത്യക്ഷമാകുകയും ചെയ്യും.


   ഏതാനും  സഞ്ചാരികൾ വർഷങ്ങളായി  താമസിച്ച് ഗവേഷണം നടത്തി വരുന്ന ബഹിരാകാശ നിലയത്തിലെ ഭാരമില്ലായ്മയിൽ കഴിയുന്ന  സഞ്ചാരികളുടെ തമാശയും കൗതുകവും നിറഞ്ഞ ജീവിതവും  പ്രവർത്തനങ്ങളും കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

 അന്താരാഷ്ട്ര  ബഹിരാകാശ നിലയത്തെക്കുറിച്ച് കൂടുതലറിയാൻ ഈ  ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബഹിരാകാശവുമായി ബന്ധപ്പെട്ട കൂടുതൽ വീഡിയോകൾ ലഭിക്കാൻ ഈ  ലിങ്കിൽ ക്ലിക്ക് ചെയ്യക

ജ്യോതിശാസ്ത്ര സംബന്ധമായ കൂടുതൽ വീഡിയോകൾക്ക് ഈ  ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://youtube.com/playlist?list=PL9AshZEiXvDnI8fjncnLimdbRE51VRdYY


ജ്യോതിശാസ്ത്ര വീഡിയോകൾ, വാർത്തകൾ, ശാസ്ത്ര പരീക്ഷണങ്ങൾ മുതലായവ ലഭിക്കാൻ ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.


https://t.me/joinchat/VW4GcZUBnJvGcM0A


സാധാരണ പോലെ വടക്കു പടിഞ്ഞാറ് ഭാഗത്ത് നിന്നല്ല ഇത്തവണ ഉയർന്നു വരുന്നത്. അതു പോലെ മറുഭാഗത്തെ  ചക്രവാളത്തോട് ചേർന്ന് മറയുന്നതിന്  പകരം ഉച്ചിയിൽ വെച്ച് തന്നെ അപ്രത്യക്ഷമാകുകയും ചെയ്യും.


 ബഹിരാകാശ നിലയം ഇത്തവണ നമ്മുടെ മുകളിലൂടെ കടന്നു പോകുന്നത്.  പതിവിനെക്കാൾ ഏറെ കുറഞ്ഞ ഉയരത്തിലാണ്.  അതിനാൽ  ഉച്ചിയിലെത്തുമ്പോഴേക്ക് ഭൂമിയുടെ നിഴൽ അതിൽ വീഴുന്നതിനാലാണ് സാധാരണ കാഴ്ചയിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഉച്ചിയിൽ വെച്ച് തന്നെ അപ്രത്യക്ഷമാകുന്നത്.  ഇതേ കാരണം കൊണ്ട് തന്നെ സാധാരണ കാണുന്നതിനെക്കാൾ കൂടിയ ശോഭയുമുണ്ടാകും. (കാന്തിമാനം - 4.6)


ഇല്യാസ് പെരിമ്പലം

9745 200 510

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

LSS/USS പരീക്ഷകള്‍ ഏപ്രില്‍ 7 ന്