പോസ്റ്റുകള്‍

മാർച്ച്, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നാളെ രാത്രി ബഹിരാകാശ നിലയത്തെ നോക്കാൻ മറക്കല്ലേ...

 നാളെ (മാർച്ച് -13 ന് ശനിയാഴ്ച) രാത്രി 07.53.12 ന് ആകാശത്തിൻ്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് നിന്നും തിളക്കമേറിയ ഒരു നക്ഷത്രം കണക്കെ ബഹിരാകാശ നിലയം ഉയർന്ന് വരും.  07.56.32 ന്  ഏതാണ്ട് നമ്മുടെ  ഉച്ചിയിൽ വെച്ച് അപ്രത്യക്ഷമാകുകയും ചെയ്യും.  സാധാരണ പോലെ വടക്കു പടിഞ്ഞാറ് ഭാഗത്ത് നിന്നല്ല ഇത്തവണ ഉയർന്നു വരുന്നത്. അതു പോലെ മറുഭാഗത്തെ  ചക്രവാളത്തോട് ചേർന്ന് മറയുന്നതിന്  പകരം ഉച്ചിയിൽ വെച്ച് തന്നെ അപ്രത്യക്ഷമാകുകയും ചെയ്യും.    ഏതാനും  സഞ്ചാരികൾ വർഷങ്ങളായി  താമസിച്ച് ഗവേഷണം നടത്തി വരുന്ന ബഹിരാകാശ നിലയത്തിലെ ഭാരമില്ലായ്മയിൽ കഴിയുന്ന  സഞ്ചാരികളുടെ തമാശയും കൗതുകവും നിറഞ്ഞ ജീവിതവും  പ്രവർത്തനങ്ങളും കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.  അന്താരാഷ്ട്ര  ബഹിരാകാശ നിലയത്തെക്കുറിച്ച് കൂടുതലറിയാൻ ഈ  ലിങ്കിൽ ക്ലിക്ക് ചെയ്യുക  ബഹിരാകാശവുമായി ബന്ധപ്പെട്ട കൂടുതൽ വീഡിയോകൾ ലഭിക്കാൻ ഈ  ലിങ്കിൽ ക്ലിക്ക് ചെയ്യക ജ്യോതിശാസ്ത്ര സംബന്ധമായ കൂടുതൽ വീഡിയോകൾക്ക് ഈ  ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://youtube.com/playlist?list=PL9AshZEiXvDnI8fjncnLimdbRE51VRdYY ജ്യോതിശാസ്ത്ര വീഡിയോകൾ, വാർത്തകൾ, ശാസ്ത്ര പരീക്ഷണങ്ങൾ മുതലായവ ലഭിക്കാൻ ടെ