നാളെ രാത്രി ബഹിരാകാശ നിലയത്തെ നോക്കാൻ മറക്കല്ലേ...
നാളെ (മാർച്ച് -13 ന് ശനിയാഴ്ച) രാത്രി 07.53.12 ന് ആകാശത്തിൻ്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് നിന്നും തിളക്കമേറിയ ഒരു നക്ഷത്രം കണക്കെ ബഹിരാകാശ നിലയം ഉയർന്ന് വരും. 07.56.32 ന് ഏതാണ്ട് നമ്മുടെ ഉച്ചിയിൽ വെച്ച് അപ്രത്യക്ഷമാകുകയും ചെയ്യും. സാധാരണ പോലെ വടക്കു പടിഞ്ഞാറ് ഭാഗത്ത് നിന്നല്ല ഇത്തവണ ഉയർന്നു വരുന്നത്. അതു പോലെ മറുഭാഗത്തെ ചക്രവാളത്തോട് ചേർന്ന് മറയുന്നതിന് പകരം ഉച്ചിയിൽ വെച്ച് തന്നെ അപ്രത്യക്ഷമാകുകയും ചെയ്യും. ഏതാനും സഞ്ചാരികൾ വർഷങ്ങളായി താമസിച്ച് ഗവേഷണം നടത്തി വരുന്ന ബഹിരാകാശ നിലയത്തിലെ ഭാരമില്ലായ്മയിൽ കഴിയുന്ന സഞ്ചാരികളുടെ തമാശയും കൗതുകവും നിറഞ്ഞ ജീവിതവും പ്രവർത്തനങ്ങളും കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെക്കുറിച്ച് കൂടുതലറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക ബഹിരാകാശവുമായി ബന്ധപ്പെട്ട കൂടുതൽ വീഡിയോകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യക ജ്യോതിശാസ്ത്ര സംബന്ധമായ കൂടുതൽ വീഡിയോകൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://youtube.com/playlist?list=PL9AshZEiXvDnI...
സദുദ്യമത്തിന് നന്ദി
മറുപടിഇല്ലാതാക്കൂനല്ല ഉദ്യമം അഭിനന്ദനങ്ങൾ
മറുപടിഇല്ലാതാക്കൂനല്ല ഉദ്യമം അഭിനന്ദനങ്ങൾ
മറുപടിഇല്ലാതാക്കൂcongratulations for new step
മറുപടിഇല്ലാതാക്കൂഇല്യാസ് മാഷേ ശാസ്ത്ര ചെപ്പ് ആപ്പിന് സാധ്യത ആലോചിച്ചു കൂടെ
മറുപടിഇല്ലാതാക്കൂഎല്ലാവിധ ആശംസകളും.എന്തങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കൂ
മറുപടിഇല്ലാതാക്കൂസാർ, നമ്പർ തരൂ
ഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഎല്ലാ ഭാവുകങ്ങളും നേരുന്നു
മറുപടിഇല്ലാതാക്കൂpls post the next term materials
മറുപടിഇല്ലാതാക്കൂശാസ്ത്ര ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനുളള pdf or videos ഉള്‍പ്പെടുത്താമോ
മറുപടിഇല്ലാതാക്കൂതാങ്കളുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്
God bless u
Sir will u pls share other chapters also?
മറുപടിഇല്ലാതാക്കൂGood attempt sir. Very effective. Thank you
മറുപടിഇല്ലാതാക്കൂSir ....thanks alot
മറുപടിഇല്ലാതാക്കൂThank you so much sir.It is very useful.
മറുപടിഇല്ലാതാക്കൂVery useful but some chapters are missing.We are waiting for it.
മറുപടിഇല്ലാതാക്കൂsir the resources are very helpful. nw waitg for 4th chapter
മറുപടിഇല്ലാതാക്കൂ