LSS/USS പരീക്ഷകള്‍ ഏപ്രില്‍ 7 ന്

 2020-21 അക്കാദമിക് വർഷത്തെ എൽ എസ് എസ് / യു എസ് എസ് പരീക്ഷകൾ  2021 ഏപ്രിൽ 7 ബുധനാഴ്ച നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ, സിലബസ് എന്നിവ ഉൾക്കൊള്ളുന്ന വിജ്ഞാപനം 2021 ഫെബ്രുവരി 15 ന് പ്രസിദ്ധീകരിക്കുന്നതായിരിക്കും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നാളെ രാത്രി ബഹിരാകാശ നിലയത്തെ നോക്കാൻ മറക്കല്ലേ...