Software to calculate revised pay and arrears

 പതിനൊന്നാം പേ റിവിഷൻ കമ്മീഷൻ ശുപാർശചെയ്ത പുതിയ ശമ്പള സ്കെയിൽ പ്രകാരം ഉള്ള ശമ്പള ഫിക്സേഷൻ നടത്തുന്നതിന് സഹായകമായ  സോഫ്റ്റ്‌വെയറിന്റെ ലിങ്ക് ആണിത് . കോഴിക്കോട് ചരക്ക് സേവന നികുതി വകുപ്പിലെ അസിസ്റ്റൻറ് സ്റ്റേറ്റ് ടാക്സ് ഓഫീസർ ആയ ശ്രീ. ഷിജോയ് ജെയിംസ് ആണ് ഇത് തയ്യാറാക്കിയത്.  വിൻഡോസിലും ഉബുണ്ടുവിലും പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ എക്സൽ അടിസ്ഥാനത്തിലുള്ളതാണ്. ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പുതിയ ബേസിക്  പേ യും അരിയറും എളുപ്പത്തിൽ കണക്കാക്കാം.

സോഫ്റ്റ്‌വെയർനായി ഇവിടെ ക്ലിക്ക് ചെയ്യുക 



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നാളെ രാത്രി ബഹിരാകാശ നിലയത്തെ നോക്കാൻ മറക്കല്ലേ...

LSS/USS പരീക്ഷകള്‍ ഏപ്രില്‍ 7 ന്